Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rank Normalization

കീം ​റാ​ങ്കി​ന് മാ​ര്‍​ക്ക് നോ​ര്‍​മ​ലൈ​സേ​ഷ​ന്‍: അ​പ്പീ​ല്‍ ത​ള്ളി

കൊ​​​​ച്ചി: എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള കീം ​​​​റാ​​​​ങ്ക് പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ പു​​​​തി​​​​യ നോ​​​​ര്‍​മ​​​​ലൈ​​​​സേ​​​​ഷ​​​​ന്‍ രീ​​​​തി ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി.

പു​​​​തി​​​​യ രീ​​​​തി​​​പ്ര​​​​കാ​​​​രം ത​​​​യാ​​​​റാ​​​​ക്കി​​​​യ 2026ലെ ​​​​പ്രോ​​​​സ്‌​​​​പെ​​​​ക്‌​​ട​​​​സി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ സി​​​​ബി​​​​എ​​​​സ്ഇ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചു ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​ക​​​​ള്‍ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ത​​​​ള്ളി​​​​യ​​​​തി​​​​നെ​​​​തി​​​​രേ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ്പീ​​​​ല്‍.

എ​​​​ന്നാ​​​​ല്‍ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ ഇ​​​​ട​​​​പെ​​​​ടാ​​​​ന്‍ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, എ​​​​സ്. മു​​​​ര​​​​ളി​​​​കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് അ​​​​പ്പീ​​​​ല്‍ ത​​​​ള്ളു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വി​​​​ദ​​​​ഗ്ധ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സ​​​​മി​​​​തി​​​​യു​​​​ടെ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പു​​​​തി​​​​യ രീ​​​​തി സ്വീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്നും ഇ​​​​തി​​​​ലൂ​​​​ടെ വി​​​​വി​​​​ധ സ്‌​​​​കീ​​​​മി​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ മാ​​​​ര്‍​ക്ക് ത​​​​മ്മി​​​​ലെ വി​​​​വേ​​​​ച​​​​ന​​​​മി​​​​ല്ലാ​​​​താ​​​​കു​​​​ക​​​​യാ​​​​ണ് ചെ​​​​യ്ത​​​​തെ​​​​ന്നു​​​​മു​​​​ള്ള സ​​​​ര്‍​ക്കാ​​​​ര്‍ വാ​​​​ദ​​​​വും കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ചു.

Latest News

Corehub Up